വെളിയങ്കോട്:- വെളിയങ്കോട് ജി എഫ് എൽ പി സ്കൂളിലെ നിലവിലെ വാഹനത്തിന് സ്ഥലപരിമിതിയും സൗകര്യക്കുറവും ഉള്ളതിനാൽ കുട്ടികളുടെ യാത്ര വളരെ പ്രയാസം ഉണ്ടാക്കുന്നു പിടിഎ പ്രസിഡണ്ട് ശ്രീ ഷമീർVK, എസ് എം സി ചെയർമാൻ ശ്രീ ഫൈസൽ HH,എസ് എം ഡി സി അംഗം ശ്രീ ഇർഷാദ് HH, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ തൗഫീക്ക് തണ്ണിതുറ , എംടിഎ പ്രസിഡണ്ട് ശ്രീമതി റംസീന താജു, ഹെഡ്മിസ്ട്രസ് ശ്രീമതി സവിതാമണി K, സ്റ്റാഫ് സെക്രട്ടറി ഇന്ദു VT എന്നിവർ എംഎൽഎ ശ്രീ നൗഷാദ് അലിയെ സന്ദർശിച്ച് സ്കൂൾ വാഹനത്തിനു വേണ്ടി നിവേദനം സമർപ്പിച്ചു
വെളിയങ്കോട് ജി എഫ് എൽ പി സ്കൂൾ ഭാരവാഹികൾ സ്കൂൾ വാഹനത്തിന് എംഎൽഎ യ്ക്ക് നിവേദനം നൽകി.

