Breaking
Wed. Nov 11th, 2026

പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരികെ നൽകി ആറാം ക്ലാസ് വിദ്യാർഥിനി

ചങ്ങരംകുളം: റോഡിൽനിന്ന് കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരികെ നൽകി ആറാം ക്ലാസ് വിദ്യാർഥിനി മാതൃകയായി.

ആലങ്കോട് ബി.ടി.എം. യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി നിരഞ്ജന മനോജാണ് പേഴ്സ് ഉടമയ്ക്ക് കൈമാറിയത്. ഉദിനുപറമ്പിൽനിന്ന് ചങ്ങരംകുളത്തേക്ക് പോകുന്ന വഴിയിൽനിന്നാണ് പേഴ്സ് ലഭിച്ചത്.

സോഷ്യൽ മീഡിയയിലൂടെ കഥകളും കവിതകളും എഴുതി ശ്രദ്ധ നേടിയ മനോജ് നന്ദനയുടെ ഇളയ മകളാണ് നിരഞ്ജന മനോജ്.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *