Breaking
Wed. Nov 11th, 2026

സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം

മലപ്പുറം: കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (കിറ്റ്സ്) സംയുക്തമായി നടത്തുന്ന ഏഴ് ദിവസത്തെ അഡ്വഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

എട്ടാം ക്ലാസ് പാസായ, 2026 ഒക്ടോബർ ഒന്നിന് 18 വയസ്സ് പൂർത്തിയായതും 45 വയസ്സ് കവിയാത്തതുമായ ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ നവംബർ 13-നകം താഴെ പറയുന്ന വിലാസത്തിൽ ലഭിക്കണം:

ഡയറക്ടർ,
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്,
റെസിഡൻസി, തൈക്കാട്,
തിരുവനന്തപുരം – 695014.

ഫോൺ: 8129816664
ഇമെയിൽ: kittstraining@gmail.com

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *