രാമനാട്ടുകര: 34 കോടി രൂപയെന്ന എത്തിപ്പിടിക്കാനാവാത്ത കടമ്പയിലേക്ക് മനുഷ്യമനസ്സുകളുടെ നന്മ പെയ്തിറങ്ങിയപ്പോൾ 18 വർ
‘‘അസ്‌റാഈൽ (മരണത്തിന്റെ മാലാഖ) വിളിച്ചുവരുത്തിയതാണ് ഓനെ ഗൾഫിലേക്ക്’’ -സംഭവം വിവരിച്ചുകൊണ്ട് ഫാത്തിമ വിതുമ്പി. റഹീം ഗൾഫിലെത്തി ആറുമാസത്തിനുശേഷമാണ് ഉപ്പ മരിക്കുന്നത്.
മകൻ വന്നിട്ടെന്താണ് പരിപാടിയെന്ന് ചോദിച്ചപ്പോൾ ‘‘ആദ്യം ഓനിങ്ങോട്ട് വരട്ടെ നന്നായൊന്ന് കാണണം.’’ എന്നായിരുന്നു ആദ്യ മറുപടി.
‘‘ഓന്റെ പ്രായക്കാർക്ക് മൂന്നും നാലും മക്കളായി. വന്നിട്ട് വേണം കല്യാണം കഴിപ്പിക്കാൻ’’ -ആഗ്രഹം പങ്കുവെച്ച് ഉമ്മ പറഞ്ഞു.