പൊന്നാനി : ഈഴുവത്തിരുത്തി കുമ്പളത്ത് പടിക്ക് സമീപം എടപ്പാൾ വർദാ ചാരിറ്റബിൾ ട്രസ്റ്റിന്റ നേതൃത്വത്തിൽ വിധവകൾക്കുള്ള വിഷു കിറ്റ് മുൻ എം പി സി ഹരിദാസ് വിതരണം ചെയ്തു. വി സെയ്ദ് മുഹമ്മദ് തങ്ങൾ അധ്യക്ഷത വഹിച്ചു. എ പവിത്രകുമാർ, ഷൈലോക്ക് വെളിയംകോട്,ട്രസ്റ്റ് ചെയർമാൻ പി പി മുസ്തഫ, ജമാൽ ആനക്കര എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *