Breaking
Thu. Oct 1st, 2026

പൈപ്പിടാൻ പൊളിച്ച റോഡുകൾ നന്നാക്കിയില്ല; നിരാഹാര സമരവുമായി യുഡിഎഫ്

മാറഞ്ചേരി∙ പൈപ്പിടാൻ പൊളിച്ച റോഡുകൾ നന്നാക്കാത്തതിനെ തുടർന്ന് മാറഞ്ചേരി പഞ്ചായത്ത് ഓഫിസിനുള്ളിൽ യുഡിഎഫ് നിരാഹാര സമരം ആരംഭിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി.മാധവൻ, സംഗീത രാജൻ, സുലൈഖ റസാഖ് എന്നിവരാണ് ഓഫിസിനുള്ളിൽ നിരാഹാര സമരം ആരംഭിച്ചത്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ജലജീവൻപദ്ധതി പ്രകാരം പൈപ്പിടാൻ റോഡ് പൊളിച്ചിട്ടതോടെ നാട്ടുകാർ ഏറെ ബുദ്ധിമുട്ടിലാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *