Breaking
Fri. Oct 30th, 2026

വയോജന സൗഹൃദ പഞ്ചായത്താകാൻ തവനൂർ; പ്രവർത്തനങ്ങൾക്ക് തുടക്കമായി.

തവനൂർ: പഞ്ചായത്തിനെ വയോജന സൗഹൃദമാക്കി മാറ്റുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി വയോജന ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.വി. അബൂബക്കർ സിദ്ദീഖ്…

സംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം.

മലപ്പുറം: കായിക യുവജനകാര്യ ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിൽ…

പൊന്നാനി നഗരസഭ പരിധിയിലെ പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തനം നിർത്തലാക്കരുതെന്നാവശ്യപെട്ട് കോൺഗ്രസ് പൊന്നാനി ഹെഡ് പോസ്റ്റ് മാസ്റ്ററെ ഉപരോധിച്ചു.

ഗ്രാമീണ മേഖലകളിലെ പോസ്റ്റ് ഓഫീസുകൾ കേന്ദ്രസർക്കാർ നിർത്തലാക്കുന്നു. കോൺഗ്രസ്. പൊന്നാനി: പൊന്നാനി നഗരസഭ പരിധിയിലെ കടവനാട്,ബിയ്യം, ഈശ്വരമംഗലം പ്രദേശങ്ങളിൽ പ്രവർത്തിച്ചുവരുന്ന ഗ്രാമീണ പോസ്റ്റ് ഓഫീസുകൾ…

എൻ. കോമളവല്ലിയെ അനുസ്മരിച്ചു.

പൊന്നാനി: ദീർഘകാലം സിപിഐ എം പൊന്നാനി ഏരിയാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ജില്ലാ നേതാവുമായിരുന്ന എൻ. കോമളവല്ലിയെ അനുസ്മരിച്ചു. മഹിളാ അസോസിയേഷൻ പൊന്നാനി…

വിനോദവും വിജ്ഞാനവും കൈകോർക്കുന്ന ‘കോൾ ഓൺ’; മാറഞ്ചേരിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള തണ്ണീർത്തട വിനോദവിജ്ഞാന കേന്ദ്രം.

മാറഞ്ചേരി :പഞ്ചായത്തിലെ ചേലക്കടവ് പ്രദേശത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള തണ്ണീർത്തട വിനോദവിജ്ഞാന കേന്ദ്രമായ ‘കോൾ ഓൺ’ പദ്ധതി ഒരുങ്ങുന്നു. തണ്ണീർത്തട സംരക്ഷണം, ജൈവവൈവിധ്യ പഠനം, ആധുനിക…

തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം.

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2026–27 അധ്യയന വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് നവംബർ 1 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അഞ്ച്…

കേരള സംസ്ഥാന വ്യാപാരി വ്യാവസായി സമിതി എടപ്പാൾ ഏരിയ സമ്മേളനം കെ എം ലെനിൻ ഉദ്ഘാടനംചെയ്യുന്നു.

യുപിഐ ഇടപാടുകൾക്ക് സർവീ സ് ചാർജ് ഈടാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണമെന്ന് സംസ്ഥാന വ്യാപാരി വ്യാവസായി സമിതി എടപ്പാൾ ഏരിയാ സമ്മേ ളനം പ്രമേയത്തിലൂടെ…

കേരളോത്സവം: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സംഘാടക സമിതി യോഗം വെള്ളിയാഴ്ച.

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും. ബ്ലോക്ക് പരിധിയിലെ…

ജില്ലാ തയ്ക്വാൻഡോ ചാമ്പ്യൻഷിപ്പിൽ പൊന്നാനി എക്സലന്റ് ക്ലബ്ബിന് ഇരട്ട കിരീടം ആൺകുട്ടികളിലും പെൺകുട്ടികളിലും ഒന്നാം സ്ഥാനം; സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി താരങ്ങൾ.

കോട്ടക്കൽ: ജില്ലാ അമേച്ചർ തയ്ക്വാൻഡോ കേഡറ്റ് ചാമ്പ്യൻഷിപ്പിൽ പൊന്നാനി എക്സലന്റ് തയ്ക്വാൻഡോ ക്ലബ്ബിന് മികച്ച നേട്ടം. 14 വയസ്സിന് താഴെയുള്ളവർക്കായി കോട്ടക്കൽ നഗരസഭാ ഇൻഡോർ…