Breaking
Sat. Jul 4th, 2026

പെരുമ്പടപ്പ്: വിദ്യാലയങ്ങൾ ഉൾപ്പെടെ തരിശ് ഭൂമിയിൽ വിഷരഹിത പച്ചക്കറി ഉത്പാദനം കാര്യക്ഷമമായി നടപ്പാക്കുന്നതിൻറ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതി പെരുമ്പടപ്പ് ഗവൺമെൻറ് ഹയർ സെക്കണ്ടറി മുറ്റത്ത് പച്ചക്കറിത്തോട്ടം ആരംഭിച്ചു.റാണി ടീച്ചർ പദ്ധതി ഉദ്ഘാടനം ചെയ്തു.എവർ ഗ്രീൻ സമിതി അംഗങ്ങളുംഅധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ ചടങ്ങിന് നേതൃത്വം നല്‍കി.പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ് , ടി മുനീറ, പ്രിൻസിപ്പൽ ബഷീർ, ശാരദ ടീച്ചർ, ഹൈദരലി മാസ്റ്റർ, സുബൈദ പോത്തനൂർ, ശബീർ മുഹമ്മദ് അബുദാബി, അഷ്റഫ് മച്ചിങ്ങൽ, ഖദീജ മുത്തേടത്ത്, ഹൈറുന്നിസ, റാഫിന , ഖൗലത്ത് യഹിയ തുടങ്ങിയവർ സംബന്ധിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *