വയനാടിന്‍റെ അതിജീവനം ; എടപ്പാൾ കുടുംബശ്രീ CDS 1,02560 രൂപ കൈമാറി

എടപ്പാൾ: വയനാടിന്‍റെ അതിജീവനത്തിന് കുടുംബശ്രീയുടെ താങ്ങ്.എടപ്പാൾ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അയൽക്കൂട്ടങ്ങളിൽ നിന്ന് സമാഹരിച്ച തുക ഒരു ലക്ഷത്തി 2560 രൂപ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ടീച്ചർ മെമ്പർ സെക്രട്ടറി അരുൺ ലാൽ, സിഡിഎസ് ചെയർപേഴ്സൺ ഹരണ്യ, എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

Related Post

Leave a Reply

Your email address will not be published. Required fields are marked *