എടപ്പാള്‍ : പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന എം.ടി.വേണുവിൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും തപസ്യ എടപ്പാൾ യൂണിറ്റും ചേർന്നു നൽകുന്ന 21-ാമത് എം.ടി.വേണു-തപസ്യ എടപ്പാൾ നവരാത്രി പുരസ്ക്കാരംകവിയും സാഹിത്യകാരനുമായ മോഹനകൃഷ്ണൻ കാലടിക്ക്.ഒക്ടോബർ 4 ന് വൈകീട്ട് 4 മണിക്ക് ശുകപുരം ശ്രീകുളങ്കര ഭഗവതി ക്ഷേത്ര സംഗീത മണ്ഡപത്തില്‍ നടക്കുന്ന തപസ്യ നവരാത്രി സംഗീതോത്സവത്തിൻ്റെ ഉദ്ഘാടന സഭയിൽ പുരസ്ക്കാരം നൽകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *