താനൂർ : ശോഭാപറമ്പ് കുരുംബ ഭഗവതീക്ഷേത്രത്തിൽ ഉത്സവകവാടങ്ങളുടെ കാൽനാട്ടൽ കർമം രാജീവ് ആവേൻ നിർവഹിച്ചു.സെക്രട്ടറി ആട്ടിരിക്കൽ ഉണ്ണി, പ്രസിഡൻറ് കാഞ്ഞിരശ്ശേരി വേണുഗോപാൽ, സജീവ്, ജ്യോതി പ്രകാശ്, ഷാജി മാട്ടുമ്മൽ, പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *