പൊന്നാനി :ടി. എം സിദ്ധിഖ്,സി പി മുഹമ്മദ്‌ കുഞ്ഞിയും ജില്ലാ കമ്മിറ്റിയിൽ. നിലവിൽ ഉണ്ടായിരുന്ന അഡ്വക്കേറ്റ് പി കെ ഖലീമുദിനും അഡ്വക്കേറ്റ്. ഇ സിന്ധുവിനും പുറമെ പൊന്നാനിയിൽ നിന്നും സി പി മുഹമ്മദ്‌ കുഞ്ഞിയും ടി എം സിദ്ധിഖ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റിയിൽ വന്നു. പ്രൊഫ. എം എം നാരായണൻ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവായി

Related Post

Leave a Reply

Your email address will not be published. Required fields are marked *