പകുതിപ്പണി പൂർത്തിയാക്കി ഭാരതപ്പുഴയിലെ റഗുലേറ്റർ കം ബ്രിജ്
കുറ്റിപ്പുറം: പാലക്കാട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ഭാരതപ്പുഴയിൽ നിർമിക്കുന്ന ആദ്യത്തെ റഗുലേറ്റർ കം ബ്രിജിൽ ഷട്ടറുകൾ സ്ഥാപിച്ചുതുടങ്ങി. ഇരു ജില്ലകൾക്കും ശുദ്ധജല വിതരണത്തിനും ഗതാഗതത്തിനും സൗകര്യമൊരുക്കുന്ന…
