പാലപ്പെട്ടിയിൽ തിരയിൽപ്പെട്ടു തോണി തകർന്നു’യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
പാലപ്പെട്ടി: കടലിൽ മീൻ പിടിക്കുന്നതിനിടെ തിരയിൽപ്പെട്ടു തോണി തകർന്നു. പാലപ്പെട്ടി തെക്കൻ കബീറിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് തകർന്നത്. കബീറും സുഹൃത്തുക്കളും ചേർന്നു കടലിന്റെ കരഭാഗത്തായി…
