Breaking
Fri. Oct 16th, 2026

വാർത്ത

മാതാ അമൃതാനന്ദമയീമഠത്തിൽപൊങ്കാല ഉത്സവം

എടപ്പാൾ : കുറ്റിപ്പാല മാതാ അമൃതാനന്ദമയീമഠത്തിലെ അഞ്ചാമത് പൊങ്കാല ഉത്സവം പത്തിന് നടക്കും. ഉത്സവത്തിന്റെ കൊടിയേറ്റം വേദപണ്ഡിതൻ ഡോ. നാറാസ് ഇട്ടിരവി നമ്പൂതിരി നിർവഹിച്ചു.ബുധനാഴ്ച…

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പതിനൊന്നാമത് സ്ത്രീധന രഹിത വിവാഹ സംഗമം നടന്നു

പൊന്നാനി:പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പതിനൊന്നാമത് സ്ത്രീധന രഹിത വിവാഹ സംഗമ വേദിയിൽ എട്ട് യുവതീ യുവാക്കൾക്ക് മംഗല്യഭാഗ്യം.മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ…

ജി.​പി.​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്; ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ

തി​രൂ​ർ: ജി.​പി.​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളെ എ​ക്സൈ​സ് സം​ഘം തി​രൂ​രി​ൽ പി​ടി​കൂ​ടി. തി​രൂ​ർ കാ​ടാ​മ്പു​ഴ ത​ട്ടാം​പ​റ​മ്പ് ഭാ​ഗ​ത്ത് വെ​ട്ടി​ക്കാ​ട​ൻ സാ​ലി​ഹ്…

എടപ്പാൾ പൂക്കരത്തറ,വെങ്ങിനിക്കര ഭാഗങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ

എടപ്പാൾ: പൂക്കരത്തറ വെങ്ങിനിക്കര ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാർ. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വെങ്ങിനിക്കരയിൽ താമസിക്കുന്ന വീട്ടുകാരും സമീപത്തെ ഓട്ടോ ഡ്രൈവറുമാണ്…

ആധാരം എഴുത്തുകാരുടെ യൂണിറ്റ് കൺവെൻഷൻ

താനൂർ : ആധാരം എഴുത്ത് അസോസിയേഷൻ താനൂർ യൂണിറ്റ് കൺവെൻഷൻ താനൂർ പ്രസ് ക്ലബ്ബിൽ നടന്നു.സംസ്ഥാന ഉപദേശകസമിതിയംഗം കെ. അബ്ദുൾ അസീസ് ഉദ്ഘാടനംചെയ്തു.സി. ഹുസൈൻ…

അങ്കണവാടിക്ക് പുതുവത്സര സമ്മാനമായി എ.സി.

താനൂർ : പുതുവത്സര സമ്മാനമായി ഒഴൂർ പഞ്ചായത്തിലെ അയ്യായ കക്കോടിപ്പാറ അങ്കണവാടിക്ക് എ.സി. സമ്മാനിച്ച് മുസ്‌ലിം ലീഗ് പ്രവർത്തകർ.മുസ്‌ലിം ലീഗ് അയ്യായ സൗത്ത് കമ്മിറ്റി…

വലിയ കൊടിയേറ്റി

തിരൂർ : ബി.പി. അങ്ങാടി യാഹും തങ്ങൾ ഔലിയായുടെ വലിയ നേർച്ചയ്ക്ക് ഞായറാഴ്ച വൈകീട്ട് ജാറത്തിനു മുൻപിൽ വലിയ കൊടിയേറ്റി. കഞ്ഞിക്കാരുടെ വരവോടെ തുടങ്ങിയ…

കോൺഗ്രസ് പദയാത്ര നടത്തി

തവനൂർ : കോൺഗ്രസിന്റെ നൂറ്റിനാൽപ്പതാം ജന്മദിന ആഘോഷപരിപാടിയുടെ ഭാഗമായി തവനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പദയാത്ര നടത്തി.മണ്ഡലം പ്രസിഡന്റ് വി.കെ. ഹരീന്ദ്രന് പതാക കൈമാറി…

സൈക്കിളിൽ ലോകം ചുറ്റൽ: റോബി ഡേഞ്ചർ എടപ്പാളിലെത്തി

എടപ്പാൾ : ന്യൂസിലൻഡിൽ നിന്ന് സൈക്കിളിൽ ലോകംചുറ്റാനിറങ്ങിയ റോബി ഡേഞ്ചർ എടപ്പാളിലെത്തി.ഏതാനും മാസം മുൻപാണ് ഇദ്ദേഹം ലോകം കാണാൻ സൈക്കിളിൽ യാത്രയാരംഭിച്ചത്. ഇതിനകം നിരവധി…