Breaking
Fri. Oct 16th, 2026

വാർത്ത

ഇവിടെത്തന്നെയല്ലേ പോലീസ് സ്റ്റേഷൻ…

ചങ്ങരംകുളം : സംസ്ഥാനപാതയ്ക്ക് സമീപത്തെ ചങ്ങരംകുളം പോലീസ് സ്റ്റേഷന്റെ സൂചനാബോർഡ്‌ നിൽക്കുന്നത് പൊന്തക്കാടിനു നടുവിലാണ്. തെരുവുവിളക്കില്ലാത്തതിനാൽ രാത്രിയിൽ പോലീസ് സ്റ്റേഷൻ കണ്ടെത്താൻ ഇരുട്ടിൽ തപ്പേണ്ടിവരും.…

ഡോ. വിജിത്ത് വിജയശങ്കറിന് പൊന്നാനി ബ്ലോക്ക് ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

എടപ്പാൾ: ആരോഗ്യവകുപ്പിൽ 24 വർഷത്തെ സേവനത്തിന് ശേഷം ബ്ലോക്ക് മെഡിക്കൽ ഓഫീസറായി വിരമിച്ച Dr. വിജിത്ത് വിജയശങ്കറിന് പൊന്നാനി ബ്ലോക്ക് ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മയുടെ…

പൊന്നാനിയിൽ ലഹരി ഉപയോഗവും അക്രമവും കൂടി വരുന്നത് പോലീസിന്റെ അനാസ്ഥ കാരണം…. കോൺഗ്രസ്…

പൊന്നാനി: പൊന്നാനി നഗരസഭ പ്രദേശങ്ങളിൽ ലഹരി ഉപയോഗിച്ച് അക്രമം നടത്തുന്നത് കാരണം ജനങ്ങൾക്കുണ്ടാകുന്ന ആശങ്കകൾക്ക് പോലീസാണ് ഉത്തരവാദിയെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.…

തിരൂരില്‍ തെങ്ങ് മുറിക്കുന്നതിനിടെ കട്ടര്‍ കഴുത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം

തിരൂര്‍ : തെങ്ങ് വെട്ടുന്നതിനിടെ കട്ടര്‍ തെറിച്ചുവീണു കഴുത്തില്‍ തട്ടി യുവാവിന് ദാരുണന്ത്യം.തൃപ്രങ്ങോട് ചെറിയ പറപ്പൂര്‍ കിണറ്റിങ്ങപ്പറമ്പില്‍ നാസറിന്റെ മകന്‍ നിയാസ് (35) ആണ്…

സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

താനൂർ: സിപിഐഎം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. കോടിയേരി ബാലകൃഷ്ണ‌ൻ നഗറിൽ (മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം…

കൃഷി നശിപ്പിച്ച് കാട്ടുപന്നിക്കൂട്ടം

കുറ്റിപ്പുറം : കാർഷികവിളകൾ നശിപ്പിച്ച് കാട്ടുപന്നിക്കൂട്ടം. പേരശ്ശനൂർ, പൈങ്കണ്ണൂർ, കൊളത്തോൾ പാടശേഖരസമിതികളിലെ 20 ഏക്കറോളം നെൽക്കൃഷിയും നൂറുകണക്കിന് വാഴ, ചേമ്പ്, ചേന തുടങ്ങിയ കൃഷികളുമാണ്…

ചായക്കട തീയിട്ടു നശിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

പൊന്നാനി:വെളിയങ്കോട് പൂക്കൈതക്കടവില്‍ ചായക്കട തീയിട്ടു നശിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.വെളിയങ്കോട് പൂക്കൈതക്കടവില്‍ ചേരിക്കല്ലില്‍ ബാലന്റെ ചായക്കട നടത്തുന്ന ഓല ഷെഡ്ഡ് പുലര്‍ച്ചെ തീയിട്ട് നശിപ്പിച്ച…

എടപ്പാൾ : ആയുർഗ്രീൻ ആശുപത്രിയിൽ ജീവനക്കാരും വിദേശത്തുനിന്നടക്കം ചികിത്സയ്ക്കെത്തിയവരും ചേർന്നാരംഭിച്ച നെൽക്കൃഷിയുടെ ഞാറുനടീൽ കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു ഉദ്ഘാടനംചെയ്തു. ഡോ. ഹബീബുള്ള അധ്യക്ഷനായി. പി. ജിയാസ്, കെ. സലീം, ഡോ. ആൽഫി, ആർ. പ്രസന്ന, സി. ജിനേഷ്, വിദേശ പൗരന്മാരായ അൽമർസുഗി മുഹമ്മദ് അയേദ്, അൽ റുബ്ഖി മുഹമ്മദ് അലി, സയ്യിദ് ഹമദ്, അൽ റുബ്ഖി മുഹമ്മദ് അലി, അൽ ഫഹ്ദി മുയാദ് നസീർ നാസർ, അൽ ജോഹാനി ഹരിത് മൻസൂർ എന്നിവർ പ്രസംഗിച്ചു. എടപ്പാൾ ആയുർഗ്രീനിൽ നടന്ന ഞാറുനടീൽ ഉത്സവം കെ.ജി. ബാബു ഉദ്ഘാടനംചെയ്യുന്നുഞാറുനടീൽ ഉത്സവം: പങ്കാളികളായി വിദേശികളും

എടപ്പാൾ : ആയുർഗ്രീൻ ആശുപത്രിയിൽ ജീവനക്കാരും വിദേശത്തുനിന്നടക്കം ചികിത്സയ്ക്കെത്തിയവരും ചേർന്നാരംഭിച്ച നെൽക്കൃഷിയുടെ ഞാറുനടീൽ കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു ഉദ്ഘാടനംചെയ്തു. ഡോ. ഹബീബുള്ള…

മനുഷ്യരെ ചേർത്തുപിടിക്കുന്നവരാണ് മാലാഖമാർ -ബുഖാരി തങ്ങൾ

ടപ്പാൾ : ഭൂമിയിൽ പ്രയാസപ്പെടുന്ന സർവ മനുഷ്യർക്കും സാന്ത്വനമേകുന്ന സേവനങ്ങളിൽ മുഴുകുന്നവരാണ് മാലാഖമാരെന്ന് ജമാ അത്തെ സംസ്ഥാന ജനറൽസെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ…