വാർത്ത

വെള്ളമില്ല; ചമ്രവട്ടം – ബിയ്യം ലിങ്ക് കനാൽ കാലി: 2000 ഏക്കർ കൃഷി കരിഞ്ഞുണങ്ങി

ചങ്ങരംകുളം: ചമ്രവട്ടം – ബിയ്യം ലിങ്ക് കനാൽ വഴി വെള്ളം എത്തിയില്ല, പൊന്നാനി കോൾ മേഖലയിലെ 2000 ഏക്കർ കൃഷി വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങി.…

പാലപ്പെട്ടി ഭഗവതീക്ഷേത്രത്തിൽ മീനഭരണി ഉത്സവം

എരമംഗലം : പാലപ്പെട്ടി ഭഗവതീക്ഷേത്രത്തിലെ മീനഭരണി ഉത്സവം കൊടിയിറങ്ങി. വിശേഷാൽപൂജകളും പറനിറപ്പുമായാണ് മീനഭരണി ഉത്സവത്തിന്റെ സമാപനച്ചടങ്ങുകൾക്ക് തുടക്കമായത്. വെളിയങ്കോട് പഴഞ്ഞി മുതൽ തൃശ്ശൂർ ജില്ലയിലെ…

ഇമ്പിച്ചിബാവ സമാനതകളില്ലാത്ത ജനനേതാവ് -എം.ബി. രാജേഷ്

പൊന്നാനി : സമാനതകളില്ലാത്ത ജനനേതാവായിരുന്നു ഇമ്പിച്ചിബാവയെന്ന് മന്ത്രി എം.ബി. രാജേഷ്. ആധുനിക കേരളത്തിന്റെ സൃഷ്ടാക്കളിലൊരാളായിരുന്നു അദ്ദേഹമെന്നും മന്ത്രി പറഞ്ഞു. ഇ.കെ. ഇമ്പിച്ചിബാവ അനുസ്മരണ സമ്മേളനം…

റംസാൻ-വിഷുച്ചന്തകൾ നടത്താം; കൺസ്യൂമർ ഫെഡിന് അനുമതി നൽകി ഹൈക്കോടതി

കൊച്ചി: റംസാനും വിഷുവും പ്രമാണിച്ചുള്ള ഉത്സവച്ചന്തകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ ഫെഡിന് അനുമതിനല്‍കി ഹൈക്കോടതി. എന്നാല്‍ ചന്തകള്‍ നടത്താന്‍ സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കാന്‍ പാടില്ലെന്നും കോടതി…

‘മെഡിക്കല്‍ കോളജുകള്‍ക്ക് ചരിത്ര നേട്ടം’; 7 വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വര്‍ണ മെഡൽ

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 7 വിദ്യാര്‍ത്ഥികള്‍ക്ക് അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ സ്വര്‍ണ മെഡല്‍. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തിയ ഡി.എന്‍.ബി.…

പൂരം തന്നെ ലഹരി, ഏപ്രില്‍ 19 ഉച്ചയ്ക്ക് രണ്ടുമുതല്‍ 20ന് ഉച്ചയ്ക്ക് രണ്ടുവരെ തൃശൂര്‍ താലൂക്കില്‍ മദ്യനിരോധനം

തൃശൂര്‍ :തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19 ഉച്ചയ്ക്ക് രണ്ടുമുതല്‍ 20 ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂര്‍) തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും…

‘പാലക്കാടിന് പിന്നാലെ തൃശൂരും 40 ഡിഗ്രി താപനില’: ചുട്ടുപൊള്ളി കേരളം

പാലക്കാടിന് പിന്നാലെ തൃശൂരും 40 ഡിഗ്രി താപനില രേഖപ്പെടുത്തി. തൃശൂരിലെ വെള്ളാനിക്കരയിൽ ഇന്ന് രേഖപ്പെടുത്തിയത് 40.3 ഡിഗ്രി സെൽഷ്യസ് താപനില. ഏപ്രിൽ 12 വരെ…

ഇന്ന് ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.വെള്ളി, ശനി ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ…

കുന്നംകുളത്ത് വഴിയരികിൽ സ്‌ഫോടകവസ്തു കണ്ടെത്തി

കുന്നംകുളത്ത് വഴിയരികിൽ സ്‌ഫോടകവസ്തു കണ്ടെത്തി. പ്രദേശവാസിയാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. വഴിയരികിൽ നിന്ന് ഒരു പെട്ടിക്കുള്ളിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സ്ഫോടക വസ്തു…