Breaking
Fri. Sep 11th, 2026

പൊന്നാനി നഗരസഭ

കുണ്ടുകടവ് പാലം ഗതാഗതം പുനരാരംഭിക്കൽ വൈകില്ല -എം.എൽ.എ.

പൊന്നാനി : കുണ്ടുകടവ് പാലം നിർമാണത്തിനായി നിർത്തിവെച്ച ഗതാഗതം പറഞ്ഞ തീയതിക്കുമുൻപ്‌ പുനരാരംഭിക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ.പാലത്തിന്‍റെ നിർമാണപുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. റീട്ടെയിനിങ്…

പോരാളികളുടെ സംഗമം സംഘടിപ്പിച്ചു

പൊന്നാനി : സി.പി.എം. ലോക്കൽ കമ്മിറ്റി ലോക്കൽ സമ്മേളനത്തി ന്‍റെ ഭാഗമായി പോരാളികളുടെ സംഗമം സംഘടിപ്പിച്ചു.സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം…

പൊന്നാനി എം.ഇ.എസ്. കോളേജിൽ മെറിറ്റ് ഡേ

പൊന്നാനി : എം.ഇ.എസ്. കോളേജിൽ മെറിറ്റ് ഡേയായ ‘അക്കോലാഡിയ-24’ മലയാളസർവകലാശാലാ വൈസ് ചാൻസലർ ഡോ. എൽ. സുഷമ ഉദ്ഘാടനംചെയ്തു.കോളേജ് കമ്മിറ്റി സെക്രട്ടറി പ്രൊഫ. സഗീർ…

സെൻട്രൽ ജയിലിലേക്ക് ചക്രക്കസേര നൽകി

പൊന്നാനി : ലയൺസ് ക്ലബ് തവനൂർ സെൻട്രൽ ജയിലിലേക്ക് ചക്രക്കസേര സംഭാവന നൽകി. ക്ലബ് പ്രസിഡന്റ് അഡ്വ. ഡീന ഡേവിസിന്റെ നേതൃത്വത്തിൽ ചക്രക്കസേര ജയിൽ…

കർമ പാലത്തിനു സമീപം മനോഹര പാർക്ക് വരുന്നു

പൊന്നാനി:കർമ പാലത്തിനു സമീപം വാട്ടർ ഡാൻസും അലങ്കാര വിളക്കുകളും ചിൽഡ്രൻസ് പാർക്കും ഉൾക്കൊള്ളുന്ന മനോഹരമായ പാർക്ക് വരുന്നു. കനോലി കനാലിനു സമീപത്തെ നഗരസഭാ ഭൂമിയിലാണ്…

വാർഡ് വിഭജനവും അതിർത്തി നിർണയവും സുതാര്യമാക്കണം : കോൺഗ്രസ്

പൊന്നാനി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട അതിർത്തി നിർണയം സുതാര്യമാക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി…

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രകടനം നടത്തി.

പൊന്നാനി : എഡിഎമ്മിന്റെ മരണം കൊലക്കുറ്റത്തിന് കേസ് എടുക്കണം,കോൺഗ്രസ്. കണ്ണൂർ എ ഡി എം കെ നവീൻ ബാബുവിൻ്റെ യാത്രയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ…

പേ​വി​ഷ വി​മു​ക്ത ന​ഗ​ര​സ​ഭ​യാ​കാ​ൻ ഒരു​ങ്ങി പൊ​ന്നാ​നി

പൊ​ന്നാ​നി : ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണ​വും ആ​ക്ര​മ​ണ​വും വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഓ​പ​റേ​ഷ​ൻ സീ​റോ റാ​ബീ​സ് ര​ണ്ടാം​ഘ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്നു. സ​മ്പൂ​ർ​ണ പേ ​വി​ഷ​വി​മു​ക്ത…

ഉപജില്ല കായികമേള നടത്തിപ്പിൽ വിയർത്ത് അധ്യാപകർ

പൊ​ന്നാ​നി : ഒ​ക്ടോ​ബ​ർ 21ന് ​ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള ആ​രം​ഭി​ക്കാ​നി​രി​ക്കെ ഉ​പ​ജി​ല്ല മേ​ള​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് അ​ധ്യാ​പ​ക​ർ. ജി​ല്ല​യി​ലെ 17 ഉ​പ​ജി​ല്ല​ക​ളി​ൽ കാ​യി​ക​മേ​ള ന​ട​ക്കു​ന്ന​തി​നി​ടെ…