Breaking
Fri. Sep 11th, 2026

പൊന്നാനി നഗരസഭ

നിരോധിത വലയുമായി മീൻപിടിത്തം: ബോട്ട് ഫിഷറീസ് പിടികൂടി

പൊന്നാനി : നിരോധിത വലയുമായി മത്സ്യബന്ധനത്തിലേർപ്പെട്ട ബോട്ട് ഫിഷറീസും മറൈൻ എൻഫോഴ്‌സ്‌മെന്റ് പോലീസുംചേർന്ന് പിടികൂടി.പരപ്പനങ്ങാടി ഹാർബറിന് പടിഞ്ഞാറുഭാഗത്തുനിന്നാണ് ബേപ്പൂർ സ്വദേശി സുദേശന്റെ ‘നോയൽ’ എന്ന…

അതിവേഗം ഉയരുന്നു, കുണ്ടുകടവ് പാലം

പൊ​ന്നാ​നി: പൊ​ന്നാ​നി​യെ​യും മാ​റ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ച്ച് കു​ണ്ടു​ക​ട​വി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ പാ​ല​ത്തി​ന്റെ പ്ര​വൃ​ത്തി അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക​ടു​ക്കു​ന്നു. ഇ​രു ഭാ​ഗ​ത്തെ​യും എ​ട്ട് സ്ലാ​ബു​ക​ളി​ൽ ആ​റെ​ണ്ണം സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു.…

പൊന്നാനിയിലെ റോഡുകൾ തകർന്നു

പൊന്നാനി : റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പൊന്നാനി നഗരസഭാ കമ്മിറ്റി റോഡ് ഉപരോധിച്ചു. പൊന്നാനിയിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം തകർന്നുകിടക്കുകയാണ്. അറ്റകുറ്റപ്പണി…

പൊന്നാനിയിൽ മിനി മാരത്തൺ

പൊന്നാനി : ഓണാഘോഷത്തോടനുബന്ധിച്ച് പൊന്നാനി സ്‌പോർട്‌സ് അസോസിയേഷൻ മിനി മാരത്തൺ സംഘടിപ്പിച്ചു. ആയിരത്തിലധികംപേർ മത്സരത്തിൽ പങ്കെടുത്തു. നഗരസഭാ പരിധിയിൽനിന്ന് മത്സരിച്ചവരിൽ ഇല്യാസ്, അമീൻ, ആഷിഖ്…

പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ട്ട സ്ഥ​ലംമാ​റ്റം

പൊ​ന്നാ​നി: ഫ​സ്റ്റ് ഗ്രേ​ഡ് ന​ഗ​ര​സ​ഭ​യാ​യി പ്ര​ഖ്യാ​പി​ച്ച പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​തെ പൊ​റു​തി​മു​ട്ടു​ന്ന​തി​നി​ടെ നി​ല​വി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ട്ട​ത്തോ​ടെ സ്ഥ​ലം മാ​റ്റം. വി​വി​ധ സെ​ക്ഷ​നു​ക​ളി​ലാ​യി 12…

കാത്തിരിപ്പിന് വിരാമമായി ബിയ്യം കായൽ ടൂറിസത്തിന് മിഴിവേകി പുളിക്കകടവ് തൂക്കുപാലം അറ്റകുറ്റപ്പണികൾ തീർത്തു തുറന്നുകൊടുത്തു

പൊന്നാനി: തകർന്ന് ഗതാഗതം നിലച്ച രീതിയിൽ ആയ ബിയ്യം തൂക്കുപാലം അറ്റകുറ്റപ്പണികൾ നടത്തി നാടിന് സമർപ്പിച്ചു. പൊന്നാനി മണ്ഡലം എംഎൽഎ പി നന്ദകുമാർ തൂക്കുപാലത്തിന്റെ…

ഉദ്ഘാടനത്തിനൊരുങ്ങി പുളിക്കക്കടവ് തൂക്കുപാലം

പൊന്നാനി: ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച പുളിക്കക്കടവ് തൂക്കുപാല ഇന്ന് പി.നന്ദകുമാർ എംഎൽഎ നാടിന് സമർപ്പിക്കും. പുളിക്കക്കടവ് തൂക്കുപാലവും ടൂറിസം പ്രദേശവും ഇനി പൊന്നാനി നഗരസഭയുടെ…

പൊന്നാനി പോലീസ് സ്റ്റേഷൻ മാർച്ച് കെപിസിസി നിർവാഹസമിതി അംഗം വി സെയ്ദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

പൊന്നാനി:പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. പൊന്നാനി പോലീസ് സ്റ്റേഷനിൽ പരാതി നൽകുവാൻ എത്തിയ പൊന്നാനി സ്വദേശിനിയെ പൊന്നാനിയിലെ മുൻ സിഐയും,ഡിവൈഎസ്പിയും, എസ്പിയും…

പൊന്നാനിയിൽ ‘അത്യാധുനിക മത്സ്യമാർക്കറ്റ്’ പദ്ധതി തച്ചുടയ്ക്കുന്നത് ‌ഉദ്യോഗസ്ഥ ലോബിയെന്ന് ആരോപണം

പൊന്നാനി : ഹാർബർ പ്രദേശത്ത് അത്യാധുനിക മത്സ്യമാർക്കറ്റ് നിർമിക്കാൻ നഗരസഭ തായാറായിരുന്നു. എന്നാൽ, പൊന്നാനി–പടിഞ്ഞാറേക്കര അഴിമുഖം പാലത്തിന്റെ അപ്രോച്ച് റോഡ് ഇതുവഴി കടന്നു പോകുന്നതിനാൽ…