മണ്‍സൂണ്‍ കാല രക്ഷാപ്രവര്‍ത്തനം: പൊന്നാനിയില്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും
പൊന്നാനി: മലപ്പുറം ജില്ലയിലെ മണ്‍സൂണ്‍കാല രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മെയ് 15 മുതല്‍ പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും.…
