എടപ്പാൾ : വയറിങ് ജോലിക്കിടെ യുവാവിന് സൂര്യാതപമേറ്റു. അണ്ണക്കമ്പാട് കുന്നത്ത് വീട്ടിൽ ആഷിക്കിനാണ് (25) എടപ്പാളിലെ വീട്ടിലെ ജോലിക്കിടയിൽ സൂര്യാതപമേറ്റത്.

കൺതടത്തിലും കൈക്കുമാണ് പൊള്ളൽ. വട്ടംകുളം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.

Related Post

Leave a Reply

Your email address will not be published. Required fields are marked *