Breaking
Mon. Aug 17th, 2026

എടപ്പാൾ

ഫുട്ബോൾ ലോകകപ്പിനെ വരവേറ്റ് എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ

എടപ്പാൾ : ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ആരവത്തെയും ആഹ്ലാദത്തെയും നെഞ്ചേറ്റിക്കൊണ്ട് എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ മൈതാനത്ത് മിനി…

ആരോഗ്യ ഫുട്ബോൾ കാർഡ് പുറത്തിറക്കി .

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ഫുട്ബോൾ കാർഡ് “ഫുട്ബോളിലൂടെ ആരോഗ്യം” പുറത്തിറക്കി. കാർഡിന്റെ ഒരു വശത്ത് സൂപ്പർ ഫുട്ബോൾ…

തവനൂർ പഞ്ചായത്തിൽ തെരുവ് നായ് ശല്യംപെരുകുന്നു. ഉടൻ പരിഹാരം കാണണമെന്ന് നാട്ടുകാരും വിദ്യാർത്ഥികളും

എടപ്പാൾ:തവനൂർപഞ്ചായത്തിൽതെരുവ്നായശല്യംപെരുകുന്നുഉടനെപരിഹാരംകാണണമെന്ന്നാട്ടുകാരുംവിദ്ത്ഥകളും . തവനൂർ പഞ്ചായത്തിലെ കടകഞ്ചായത്തിലെ കടകശ്ശേരി വെള്ളാഞ്ചേരിഭാഗങ്ങളിലും സ്ഥലങ്ങളിലും തെരുവ് നായ്ക്കൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് .രാവിലെ മദ്രസ്സയിലും സ്കൂളിലും പോകുന്ന ചെറിയ കുട്ടികൾ ഭയന്നാണ്…

ലോകകപ്പ് ആവേശം പകർന്ന് ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്കായി ഷൂട്ടൗട്ട് മത്സരം നടത്തി

എടപ്പാൾ: ഫുട്ബോൾ ലോകകപ്പിനെ വരവേറ്റുകൊണ്ട് മലപ്പുറം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) ആഭിമുഖ്യത്തിൽ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെയും, എൻട്രി ഹോമിലെയും കുട്ടികൾക്കായി തവനൂരിലെ…

വട്ടംകുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

എടപ്പാൾ: എസ് എസ് എഫ് വട്ടംകുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.രണ്ട് ദിവസങ്ങ ളിലായി ശുകപുരത്ത് വെച്ച് നടന്ന 33 -ാം എഡിഷൻ സാഹിത്യോ വ്…

മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി

എടപ്പാൾ: മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (സി…

ഉന്നത വിജയികൾക്ക് അനുമോദനം; കണ്ടനകം ഡി.എച്ച്.ആർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ‘മെറിറ്റ് ഡേ 2026’ സംഘടിപ്പിച്ചു

എടപ്പാൾ: കണ്ടനകം ദാറുൽ ഹിദായ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികളെ ആദരിച്ചു. ‘മെറിറ്റ്…

പൊതുവിദ്യാഭ്യാസ വികസനത്തിന്റെ മുഖമായി ബിന്ദു ടീച്ചർ പടിയിറങ്ങി

എടപ്പാൾ: കെ എം ജി യു പി സ്കൂളിനെ പൊതുവിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയ സ്ഥാപനങ്ങളിലൊന്നാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച പ്രധാനാധ്യാപിക ബിന്ദു ടീച്ചർ സർവീസിൽ…

അർധരാത്രിയിൽ കക്കൂസ് മാലിന്യം തള്ളൽ; നടപടിയില്ലെന്ന് പരാതി

എടപ്പാൾ: കുമരനല്ലൂർ അമേറ്റിക്കരയിൽ അർധരാത്രികളിൽ കക്കൂസ് മാലിന്യം വ്യാപകമായി തള്ളുന്നതായി പരാതി. ഇതുമൂലം പ്രദേശത്ത് ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. പോലീസിൽ പരാതി…