Breaking
Thu. Sep 10th, 2026

ചങ്ങരംകുളം

കനത്ത മഴ’പെരുന്തുരുത്തി പുളിക്കകടവ് പാലത്തിൽ വെള്ളം കയറി’ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി’ചങ്ങരംകുളം പള്ളിക്കര റോഡിലും ഉപ്പുങ്ങല്‍കടവ് റോഡിലും വെള്ളം കയറി

ചങ്ങരംകുളം:കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പെരുന്തുരുത്തി പുളിക്കക്കടവ് പാലത്തില്‍ വെള്ളം കയറിയതിനെത്തുടർന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.പഴഞ്ഞിയില്‍ നിന്ന് ഒതുളൂര്‍,പാവിട്ടപ്പുറം…

വളയംകുളത്ത് ഭക്ഷ്യമേള

ചങ്ങരംകുളം : കുട്ടികളിൽ നല്ല ആരോഗ്യശീലങ്ങൾ വളർത്തുക, ഫാസ്റ്റ് ഫുഡിന്റെയും ജങ്ക് ഫുഡിന്റെയും ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ വളയംകുളം എംവിഎം ഹയർസെക്കൻഡറി സ്‌കൂളിൽ…

മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ ദിനം ആചരിച്ചു

ചങ്ങരംകുളം : വളയംകുളം: മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ ദിനം വളയംകുളം അസ്സബാഹ് കോളേജ് എൻ.എസ്.എസ് 240 യൂണിറ്റി ന്റെയും മെന്റൽ ഹെൽത്ത് ക്ലബ്ബിന്റെയും…

ചങ്ങരംകുളം കൊഴിക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് തൃശ്ശൂർ എലൈറ്റ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.മെക്കാട് പുതിയ കോളനിയിൽ താമസിക്കുന്ന മഹാരാഷ്ട്ര കാദർ മകൻ സയ്യിദ്…

പാരസ്‌പര്യത്തിന്റെ പഴയകാലം തിരിച്ചുപിടിക്കണം -പി. സുരേന്ദ്രൻ

ചങ്ങരംകുളം : പാരസ്‌പര്യത്തിന്റെ പഴയകാലം തിരിച്ചുപിടിക്കുന്നതിന് മത, മതേതര പ്രസ്ഥാനങ്ങൾ മുന്നോട്ടുവരണമെന്ന് സാഹിത്യകാരൻ പി. സുരേന്ദ്രൻ ആവശ്യപ്പെട്ടു. പന്താവൂർ ഇർശാദിൽ നടന്ന സൗഹൃദസംഗമത്തിൽ മുഖ്യപ്രഭാഷണം…

മഴ കനക്കുമ്പോൾ യാത്ര ദുരിതമയം

ചങ്ങരംകുളം : കനത്ത മഴ തുടരുന്നതിനിടെ ചങ്ങരംകുളം മേഖലയിൽ പല റോഡുകളും വെള്ളത്തിൽ മുങ്ങി. സംസ്ഥാനപാതയോരത്ത് നിരവധി കടകളിലും വെള്ളം കയറിയിട്ടുണ്ട്. വയലുകളും തോടുകളും…

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഷാജി എന്‍ കരുണ്‍ അനുസ്മരണം നടത്തി

ചങ്ങരംകുളം: സംവിധായകനും ക്യാമറാമാനുമായിരുന്ന ഷാജി എൻ കരുണിനെ കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.ദേശീയ അവാർഡ് നേടിയ ശബ്ദലേഖകൻ ടി.കൃഷ്ണനുണ്ണി,കലാ സംവിധായകൻ ദേവൻ നമ്പൂതിരി…

ചങ്ങരംകുളം മാട്ടത്തില്‍ യുവാവിനെ വീടിനടുത്ത് പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം: ചങ്ങരംകുളം മാട്ടത്തില്‍ യുവാവിനെ വീടിനടുത്ത് പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മാട്ടത്തില്‍ താമസിച്ചിരുന്ന പള്ളത്ത് അബ്ദുള്ളക്കുട്ടിയുടെ മകന്‍ ജലീല്‍ എന്ന ഷൗക്കത്തലി(38)യെയാണ് വീടിന് സമീപത്ത്…

സിപിഐ പൊന്നാനി മണ്ഡലം സമ്മേളനം സമാപിച്ചു

ചങ്ങരംകുളം : ചങ്ങരംകുളത്ത് നടന്ന സിപിഐ പൊന്നാനി മണ്ഡലം സമ്മേളനം പ്രതിനിധി സമ്മേളനത്തോടെ സമാപിച്ചു. മണ്ഡലം സെക്രട്ടറിയായി കെ.കെ. ബാബുവിനെ തിരഞ്ഞെടുത്തു. 21 അംഗ…