Breaking
Tue. Sep 8th, 2026

ചങ്ങരംകുളം

കാട്ടുപന്നി ശല്യം രൂക്ഷം; ചങ്ങരംകുളം ചിയ്യാന്നൂരിൽ വീട്ടമ്മമാർ നടത്തിയിരുന്ന കപ്പക്കൃഷി പന്നികൾ നശിപ്പിച്ചു

ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കാട്ടുപന്നി ശല്ല്യം രൂക്ഷമാകുന്നു.ചിയ്യാനൂര്‍ മാങ്കുന്നത്ത് ക്ഷേത്രത്തിനടുത്ത് വീട്ടമ്മമാരുടെ ഒരേക്കറോളം വരുന്ന കപ്പ കൃഷിയാണ് കഴിഞ്ഞ ദിവസങ്ങളിലായി കാട്ടുപന്നികള്‍ നശിപ്പിച്ചത്.അഞ്ച്…

കോക്കൂരിൽ പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്ക്

ചങ്ങരംകുളം: കോക്കൂരിൽ പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു ‘യുവതിക്ക് പരിക്കേറ്റു.വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം.കോക്കൂർ സെൻ്ററിൽ താമസിക്കുന്ന പുലൂണി വളപ്പിൽ അബ്‌ദുള്ളയുടെ വീട്ടിലെ കുക്കറാണ്…

കാട്ടകാമ്പാൽ വാവേക്കർ കോൾ ബണ്ട് തകർന്നു; 100 ഏക്കർ നെൽക്കൃഷി നശിച്ചു

ചങ്ങരംകുളം : കാട്ടകാമ്പാൽ പഞ്ചായത്തിലെ വാവേക്കർ കോൾ ബണ്ട് തകർന്നു. താമര കോളിലെ അടക്കം 100 ഏക്കർ നെൽക്കൃഷി നശിച്ചു. നടീൽ കഴിഞ്ഞ പാടത്തേക്ക്…

കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാൻ വിദ്യാർഥികൾ മുന്നിട്ടിറങ്ങണം -നജീബ് കാന്തപുരം എം.എൽ.എ.

ചങ്ങരംകുളം : കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാൻ വിദ്യാർഥികൾ ബോധവത്കരണത്തിന് മുന്നിട്ടിറങ്ങണമെന്ന് നജീബ് കാന്തപുരം എം.എൽ.എ. കോലിക്കര ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് കാംപസിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച്…

മൂക്കുതല സ്കൂളിലെ 1979 എസ് എസ് എൽ സി ബാച്ച് കുടുംബസംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം :മൂക്കുതല പി ചിത്രന്‍ നമ്പൂതിരിപ്പാട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളി ലെ 1979 എസ് എസ് എൽ സി ഗ്രൂപ്പായ നെല്ലിമരച്ചോട്ടിലിന്റെ കുടുംബ…

എസ്.ഡി.പി.ഐ. ഷാൻ അനുസ്മരണവും,പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു

ചങ്ങരംകുളം: എസ് ഡി പി ഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്.ഷാൻ അനുസ്മരണവും,പാർട്ടി പ്രവർത്തക കൺവെൻഷനും ചങ്ങരംകുളത്ത് നടന്നു.ആലംകോട്,നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന…

പാവിട്ടപ്പുറത്ത് കൂട് തകർത്ത് അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്ന നിലയിൽ

ചങ്ങരംകുളം: അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്ന നിലയിൽ കാണപ്പെട്ടു. പാവിട്ടപ്പുറം ഒതളൂർ കുന്നുംപുറം മഠത്തിപറമ്പിൽ മുഹമ്മദിന്റെ വീട്ടിലെ ആടാണ് കഴിഞ്ഞദിവസം രാത്രി അജ്ഞാത…

ലൈഫ് ഭവന പദ്ധതി അവലോകനയോഗം

ചങ്ങരംകുളം : പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പഞ്ചായത്തുകളിൽ നടപ്പിലായിവരുന്ന ലൈഫ് ഭവന പദ്ധതിയുടെ പൂർത്തീകരണവും പട്ടയ വിതരണവും സംബന്ധിച്ചുള്ള അവലോകനയോഗം ചങ്ങരംകുളത്ത് ചേർന്നു.…

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു.

ചങ്ങരംകുളം : നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു.സമാപന സമ്മേളനം പി നന്ദകുമാർ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അംഗം രാഗി രമേഷ്…