പൊന്നാനി:  പൊന്നാനിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ ഗോവക്ക് അടുത്ത് കര്‍വാറില്‍ കണ്ടെത്തിയതായി പൊന്നാനി പോലീസ് അറിയിച്ചു.റെയില്‍വെ പോലീസിന്റെ ഔഫീസിലുള്ള വിദ്യര്‍ത്ഥികളെ തിരികെ എത്തിക്കുന്നതിനായി പോലീസും ബന്ധുക്കളും ഗോവയിലേക്ക് തിരിച്ചിട്ടുണ്ട.ഈ മാസം 20നാണ് പൊന്നാനിയില്‍ നിന്ന് മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *