തിരുനാവായ : നാവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ്, അറബിക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന് ഹയർസെക്കൻഡറി ഓഫീസിൽ. ഫോൺ: 9995904464. Post navigation അധ്യാപക അഭിമുഖം ഐഎൻടിയുസി റീജണൽ പ്രസിഡന്റിനെ തിരഞ്ഞെടുത്തു