ആതവനാട്ടുകാരുടെ ദുരിതം എന്നുതീരും

തിരുനാവായ : റോഡ് വെട്ടിപ്പൊളിച്ചതോടെ യാത്രാദുരിതത്തിലായി ആതവനാട്ടുകാർ. ആദ്യം റോഡ് പൊളിച്ചത് ജൽ ജീവൻ പദ്ധതിക്കുവേണ്ടി. ഇപ്പോൾ കെഎസ്ഇബിക്ക് പൈപ്പിടാനും....

നാവാമുകുന്ദനെ പള്ളി ഉണർത്താൻ ഇനി ശങ്കരമാരാരില്ല

തിരുനാവായ : ഏഴു പതിറ്റാണ്ടോളം തിരുനാവായ ദേവസ്വത്തിൽ നാവാമുകുന്ദനെ പള്ളി ഉണർത്തിയ വാദ്യകലാകാരൻ തിരുനാവായ ശങ്കരമാരാർക്ക് വിട. വെള്ളിയാഴ്ച പുലർച്ചെ...

കെയർ ടേക്കർ ഒഴിവ്

തിരുനാവായ : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുനാവായയിലെ തിരൂർ പ്രാദേശിക കേന്ദ്രം വനിതാ ഹോസ്റ്റലിൽ ദിവസ വേതനാടിസ്ഥാനത്തിൽ കെയർ ടേക്കർ...

ആറുവരിപ്പാത അശാസ്ത്രീയ നിർമാണം: നിർമാണ കമ്പനി ഓഫീസ് ഉപരോധം ഇന്ന്

തിരുനാവായ : പുത്തനത്താണി-വെട്ടിച്ചിറ ആറുവരിപ്പാതയിലെ അശാസ്ത്രീയ നിർമാണങ്ങളിലെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൂവൻചിനയിലെ കെഎൻആർസിഎൽ ഓഫീസ് എസ്ഡിപിഐയുടെ നേതൃത്വത്തിൽ...

അധ്യാപക ഒഴിവ്

തിരുനാവായ : നാവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ്, അറബിക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവ്....

ബസ് കാത്തിരിപ്പുകേന്ദ്രത്തിനായി വല്ലാത്ത കാത്തിരിപ്പ്

തിരുനാവായ: സംസ്ഥാനത്തെ പ്രധാന തീർഥാടന കേന്ദ്രമാണെങ്കിലും തിരുനാവായ യിലെത്തിയാൽ ബസ് കയറാൻ മഴയും വെയിലും കൊണ്ടു കടത്തിണ്ണകളിൽ കാത്തുനിൽക്കണം. റെയിൽവേ...

കിണറ്റിൽ വീണ പോത്തിനെ രക്ഷിച്ചു

തിരുനാവായ : കിണറ്റിൽ വീണ പോത്തിന് രക്ഷകരായത് ട്രോമാ കെയർ പ്രവർത്തകരും നാട്ടുകാരും. ബുധനാഴ്ച ഉച്ചയോടെ എടക്കുളം നീറ്റിങ്ങര കുറ്റിപ്പറമ്പിൽ മുസ്തഫയുടെ...

തിരുനാവായ നാവാമുകുന്ദ ക്ഷേത്രോത്സവം; ആറാട്ട് 22-ന്

തിരുനാവായ : പത്തു നാൾ നീളുന്ന നാവാമുകുന്ദ ക്ഷേത്രോത്സവത്തിന് സമാപനമായുള്ള നാവാമുകുന്ദന്റെ ആറാട്ട് ക്ഷേത്രക്കടവിൽ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമുതൽ നടക്കും.വ്യാഴാഴ്ച...

തിരുനാവായ നാവാമുകുന്ദ ക്ഷേത്രോത്സവം: പള്ളിവേട്ട 21-ന്

തിരുനാവായ : പത്തുനാൾ നീളുന്ന നാവാമുകുന്ദ ക്ഷേത്രോത്സവത്തിലെ പ്രധാന ചടങ്ങായ പള്ളിവേട്ട തിങ്കളാഴ്ച രാത്രി 8.30-ന് നടക്കും.ചൊവ്വാഴ്ച നാവാമുകുന്ദന്റെ ആറാട്ട്...