പൊന്നാനി : ഐഎൻടിയുസി പൊന്നാനി റീജണൽ പ്രസിഡന്റായി ടി.പി. ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. യോഗത്തിൽ ജയൻ അറക്കൽ, ടി.പി. ചന്ദ്രൻ, കെ. ജയപ്രകാശ്, എം. ശിവദാസൻ, എം. അബ്ദുൽ ലത്തീഫ്, പവിത്രൻ, ശശി, കെ. പ്രസാദ്, കെ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. Post navigation അധ്യാപക ഒഴിവ് എസ്എസ്എൽസി വിദ്യാർഥികളെ അനുമോദിച്ചു