കുറ്റിപ്പുറം : എടയൂർ എച്ച്എ എൽപി സ്കൂളിൽ ഒഴിവുള്ള ഒരു എൽപിഎസ്ടി തസ്തികയിലേക്കുള്ള അഭിമുഖം ജൂലായ് അഞ്ചിന് രാവിലെ 10-മണിക്ക് കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും.

കുറ്റിപ്പുറം : ഗവ. ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുള്ള എച്ച്എസ്ടി ഹിന്ദി തസ്തികയിലേക്കുള്ള അഭിമുഖം ഒൻപതിന് രാവിലെ 10-ന് നടക്കും.

തിരുനാവായ : നാവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ അറബിക് അധ്യാപക ഒഴിവ്. അഭിമുഖം തിങ്കളാഴ്ച രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ. ഫോൺ: 9995904464.

ചേലേമ്പ്ര : നാരായണൻ നായർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ (എയ്ഡഡ്) ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, സോഷ്യൽ സയൻസ് അധ്യാപകരെ നിയമിക്കും.അഭിമുഖം ശനിയാഴ്ച രാവിലെ 10-ന്. ഫോൺ: 0483 289087.

Related Post

Leave a Reply

Your email address will not be published. Required fields are marked *