Breaking
Thu. Oct 1st, 2026

അമീനയുടെ മരണം : യൂത്ത് ലീഗ് പൊലിസിൽ പരാതി നൽകി

കുറ്റിപ്പുറം :അമാനയിലെ നഴ്സ് അമീന മരിച്ച  സംഭവത്തിൽ യൂത്ത് ലീഗ് പൊലിസിൽ പരാതി നൽകി.പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഉത്തരവാദിയായ വരെ  എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും  കുറ്റിപ്പുറം പൊലിസിൽ നൽകിയ പരാതിയിൽ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

Related Post

Leave a Reply

Your email address will not be published. Required fields are marked *