Breaking
Thu. Aug 21st, 2025

എടപ്പാൾ : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടുള്ള മൗന ജാഥയും അനുശോചന യോഗവും ഇന്ന് വൈകിട്ട് 5 മണിക്ക് എടപ്പാൾ ടൗണിൽ നടക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *