Breaking
Thu. Oct 1st, 2026

ഔഷധത്തോട്ടം നിർമിച്ച് സീഡ് അംഗങ്ങൾ

എടപ്പാൾ : ലോക പ്രകൃതിസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വട്ടംകുളം സിപിഎൻയുപി സ്കൂളിൽ സീഡ് അംഗങ്ങളുടെയും സ്കൂൾ എംടിഎയുടെയും നേതൃത്വത്തിൽ ഔഷധത്തോട്ടം നിർമിച്ചു. എംടിഎ പ്രസിഡന്റ് അജിത സജി ഉദ്ഘാടനംചെയ്തു. ചെടികളുടെ ഔഷധഗുണങ്ങളെക്കുറിച്ച് സ്റ്റാഫ് സെക്രട്ടറി സി. സജി ക്ലാസെടുത്തു. പ്രഥമാധ്യാപിക എസ്. സുജാ ബേബി അധ്യക്ഷയായി. കെ.ബി. ശ്രീജിത്ത്, സീഡ് കോഡിനേറ്റർ ഇ.പി. സുരേഷ് എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *