Breaking
Thu. Aug 21st, 2025

വെളിയങ്കോട്:    വെളിയങ്കോട്  മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടക ക്കഞ്ഞി വിതരണം സംഘടിപ്പിച്ചു.കർക്കിടകമാസത്തിലെ ആചാരങ്ങളുടെ ഭാഗമായി കോൺഗ്രസ് കമ്മിറ്റി എരമംഗലത്ത് വച്ച് നടത്തിയ കഞ്ഞി വിതരണത്തിൽ നിരവധി പേർ പങ്കെടുത്തു. ഷാജി കാളിയത്തേൽ വിതരണം ഉൽഘാടനം ചെയ്തു. സുരേഷ് പാട്ടത്തിൽ, കല്ലാട്ടേൽ ഷംസു , മജീദ് പാടിയോടത്ത്, സി.കെ. പ്രഭാകരൻ, ഷംസു ചന്ദനത്ത് ,വിനു,പ്രഗിലേഷ് ശോഭ ,വിവേകാനന്ദൻ , വി.കെ.എം. അഷ്റഫ് , മൊയ്തുണ്ണി, റസാഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *