Breaking
Thu. Aug 21st, 2025

ചങ്ങരംകുളം:പോലീസ് സ്റ്റേഷൻ റോഡ് ശുചീകരിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ. ആലംകോട് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ തൊഴിലാളികളാണ് പാതയോരം ശുചീകരിച്ചത്. ഏറെ നാളായി ഈ റോഡിലെ ഇരുവശത്തും പുൽക്കാടുകൾ നിറഞ്ഞ സ്ഥിതിയായിരുന്നു.കഴിഞ്ഞദിവസം എത്തിയാണ് തൊഴിലുറപ്പ് തൊഴിലാളികൾ പ്രദേശം വൃത്തിയാക്കിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *