Breaking
Thu. Oct 1st, 2026

കുടുംബാരോഗ്യകേന്ദ്രം ശുചീകരണം നടത്തി

എടപ്പാൾ : ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ എടപ്പാൾ NSS യൂണിറ്റ് എടപ്പാൾ ഗവൺമെൻ്റ് ഹോസ്പിറ്റൽ പരിസരം ശുചീകരണം നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നസീർ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ വിശാഖ്, അനവദ്യ ടീച്ചർ, സിജി ടീച്ചർ, ഷീജ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. NSS പ്രോഗ്രാം ഓഫീസർ പ്രിനേഷ് സി വി നന്ദി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *