എടപ്പാൾ : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യുണിയൻ മലപ്പുറം ജില്ലാ കലോത്സവം സെപ്റ്റംബർ 28 ന് എടപ്പാളിൽ നടക്കും. ഗവ ഹയർ സെക്കൻഡറി സ്കൂളിലാണ് വേദിയൊരുങ്ങുക. Post navigation കുടുംബാരോഗ്യകേന്ദ്രം ശുചീകരണം നടത്തി താഴേപ്പാലം ജംക്ഷനിൽ ഇനി സിഗ്നലിന്റെ സുരക്ഷ; തിരൂർ നഗരത്തിലെ രണ്ടാമത്തെ സിഗ്നൽ സംവിധാനം