Breaking
Sun. Aug 16th, 2026

ഘോഷയാത്രയ്ക്ക് മധുരം നൽകി അയ്യപ്പഭക്തസമിതി

തിരുനാവായ : നബിദിന റാലിയിൽ പങ്കെടുത്തവർക്ക് സ്നേഹമധുരം നൽകി കുറുമ്പത്തൂർ അയ്യപ്പഭക്തസമിതി.കുറുമ്പത്തൂർ മഹല്ല് ജുമാമസ്‌ജിദിൻറ നേതൃത്വത്തിൽ നടത്തിയ നബിദിന റാലിയെയാണ് ഭക്തസമിതി ഭാരവാഹികൾ സൗഹൃദസന്ദേശം പകർന്ന് മാവേലി വേഷധാരി യോടൊപ്പം മധുരം നൽകി സ്വീകരിച്ചത്.പതിനൊന്നുവർഷമായി സമിതി പ്രവർത്തകർ ഘോഷയാത്രയെ സ്വീകരിക്കുന്നുണ്ട്. ജിതേഷ് ചേലൂരാണ് മാവേലിയായി വേഷമിട്ടത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *