തിരൂർ: DYFI തലക്കാട് മേഖല സമ്മേളനം സമാപിച്ചു, തലൂക്കര സഖാവ് പുഷ്പൻ നഗറിൽ ചേർന്ന സമ്മേ ഇന്ന് DYFI മുൻ ജില്ലാ കമ്മിറ്റി അംഗം സ:BG ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ നീറ്റ് പരീക്ഷ യിൽ ഉന്നത വിജയം നേടിയ എംബിബിസ് പ്രവേശനം നേടിയ ശ്രേയ എസ് സുരേഷിനെ സമ്മേളനം ആദ്ധരിച്ചു.DYFI തലക്കാട് മേഖല സെക്രട്ടറിയായി സുബീഷിനെയും, പ്രസിഡൻ്റായി ശരീഷ് കുമാറിനേയും, ട്രഷറായി വിനീഷിനേയും തെരഞ്ഞെടുത്തു.DYFl നേതാക്കളായ പി സുമിത്, നൗഫൽ, സ്വാഗതസംഘം ഭാരവാഹികളായ രാഘേഷ്, പി മുഹമ്മദാലി, ഗഫൂർ തുടങ്ങിയവരും സംസാരിച്ചു.