Breaking
Thu. Oct 1st, 2026

മുജാഹിദ് പ്രതിനിധിസമ്മേളനം സമാപിച്ചു

തിരൂർ : കുടുംബം, സമൂഹം, ധാർമികത എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‍ലാമിക് ഓർഗ നൈസേഷൻ പറവണ്ണ മണ്ഡലം കമ്മിറ്റി മുജാഹിദ് പ്രതിനിധിസമ്മേളനം സംഘടിപ്പിച്ചു. വിസ്ഡം ഇസ്‌ലാമിക്‌ ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കുഞ്ഞിമുഹമ്മദ്‌ മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവർത്തകസമിതി അംഗം ഡോ. സി.എം. ഷാനവാസ്‌ അധ്യക്ഷ നായി. അബ്ദുസമദ് പുറങ്ങ്, യൂനുസ് പട്ടാമ്പി, സുഹൈൽ കല്ലായി, അബുൽ ഗഫൂർ, ഷമീൽ ചങ്ങരംകുളം, അബ്ദുൽജലീൽ പറവണ്ണ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *