Breaking
Thu. Oct 1st, 2026

എങ്ങനെ കയറുംകോടതി സമുച്ചയത്തിൽ റാമ്പില്ല

തിരൂർ : ആറു കോടതികൾ പ്രവർത്തിക്കുന്ന തിരൂർ കോടതിസമുച്ചയത്തിൽ ശാരീരിക വെല്ലുവിളി നേരിടുന്നവർ, ഹൃദ്രോഗികൾ, ഹൃദയശസ്ത്രക്രിയ ചെയ്തവർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർ മുകളിലെ നിലയിലേക്കു കയറാൻ റാമ്പോ ലിഫ്റ്റോ ഇല്ലാതെ കഷ്ടപ്പെടുന്നു. മുച്ചക്രവാഹനത്തിലെത്തുന്ന കോടതിജീവനക്കാരിപ്പോലും കെട്ടിടത്തിന്റെ മുകളിലെ ഓഫീസിലെത്തുന്നത് ഏറെ പ്രയാസപ്പെട്ടാണ്. കുടുംബകോടതിയും എജിപിയുടെ ഓഫീസും ഫാമിലി കൗൺസലിങ് സെന്ററും രണ്ടാംനിലയിലും മീഡിയേഷൻ സെന്റർ മൂന്നാംനില യിലുമാണ് പ്രവർത്തിക്കുന്നത്. എംഎസിടി കോടതിയും പോക്സോ കോടതിയും ഒന്നാംനില യിലുമാണ് പ്രവർത്തിക്കുന്നത്. 

Related Post

Leave a Reply

Your email address will not be published. Required fields are marked *