Breaking
Thu. Oct 1st, 2026

സ്മൃതിദിനാചരണം പൊലിസ് രക്തദാന ക്യാംപ് സംഘടിപ്പിച്ചു

കുറ്റിപ്പുറം :പൊലിസ്സ്മൃതിദിനാചരണത്തിന്റെ ഭാഗമായി തിരൂർ ഡിവിഷന്റെ കീഴിൽ രക്തദാന ക്യാംപ് സംഘടിപ്പിച്ചു.കോട്ടക്കൽ അൽമാസ് ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാംപിൽ പൊലിസുകാരേ കൂടാതെ പൊതുപ്രവർത്തകരും നാട്ടുകരും പങ്കാളികളായി.കുറ്റിപ്പുറം പൊലിസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ക്യാംപ് കുറ്റിപ്പുറം എസ്.ഐ കെ.നൗഫൽ ഉദ്ഘാടനം ചെയ്തു. ക്യാംപിന് നേതൃത്വം നൽകിയ ആശുപത്രിയിലെ നഴ്‌സു മാരേയും ജീവനക്കാരേയും സമാപനചടങ്ങൾ സർട്ടിഫിക്കറ്റുകൾ നൽകി കുറ്റിപ്പുറം പൊലിസ് ആദരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *