Breaking
Mon. Aug 17th, 2026

റോട്ടറി എടപ്പാൾ വേൾഡ് സ്ട്രോക് ഡേ ആചരിച്ചു.

എടപ്പാൾ : റോട്ടറി ലോക സ്ട്രോക് ദിനത്തിനോടനുബന്ധിച്ച് എടപ്പാൾ ഹോസ്‌പിറ്റലുമായി സഹകരിച്ച് സ്ട്രോക് ബോധവൽക്കരണ ക്യാമ്പ് നടത്തി. റോട്ടറി പ്രസിഡണ്ട് അഷറഫ് ചെങ്ങന്നാത്ത് അദ്ധ്യക്ഷനായ ക്യാമ്പ് എടപ്പാൾ ഹോസ്പിറ്റൽ CEO ഗോകുൽ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.പ്രശസ്ത ന്യൂറോളജിസ്റ്റും സ്ട്രോക് സ്പെഷലിസ്റ്റുമായ ഡോക്‌ടർ രോഹിത് ശശിധരൻ ക്യാമ്പിന് നേതൃത്വo നൽകി.ഡോകടർ ജാവീദ്,Dr അരുൺകുമാർ,Dr റോഷ്‌നി,Dr ഹക്കീം,Dr അവിനാശ്,Dr അജിത് കുമാർ ,ആത്മജൻ പള്ളിപാട്,എന്നിവർ സ്ട്രോക്കിനെ എങ്ങിനെ പ്രതിരോധിക്കാമെന്നും,അതിനെടുക്കേണ്ട മുൻ കരുതലുകളെ കുറിച്ചും സംസാരിച്ചു.
റോട്ടറി അംഗങ്ങളായ ഗിരീഷ്,രതീഷ്കുമാർ,സന്തോഷ്kv,സുരേഷ് VK,എന്നിവരും പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *