Breaking
Thu. Oct 1st, 2026

സ്പെഷ്യൽ സ്കൂളിന് പുതിയ ബസ് സമ്മാനിച്ചു

തിരൂർ : ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ വെട്ടത്തെ പി. ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ സ്കൂളിന് പുതിയ സ്കൂൾ ബസ് സമ്മാനിച്ചു.സ്കൂളിൽ നടന്ന ചടങ്ങ് എൽഐസി ഓഫ് ഇന്ത്യ സീനിയർ ഡിവിഷണൽ മാനേജർ(കോഴിക്കോട് ഡിവിഷൻ) കെ.കെ. സുജിത്ത് ഉദ്ഘാടനം ചെയ്തു. സി. പ്രേമൻ അധ്യക്ഷനായി.ജി. ബിജു, എം.ആർ. ജയൻ, പി. രാമകൃഷ്ണൻ, പി. പ്രമോദ്കുമാർ, പി.സി. മോഡി, എ.പി. അസീം, സി. മോഹൻദാസ്, ഡോ. എം.എൻ. അബ്ദുറഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *