Breaking
Thu. Oct 1st, 2026

സാഗർ കവചം; പോലീസ് നിരീക്ഷണം തുടങ്ങി

തിരൂർ : കടൽമാർഗം തീവ്രവാദികളും വിധ്വംസകപ്രവർത്തനം നടത്തുന്നവരും കരയിലേക്ക് നുഴഞ്ഞുകയറാതിരിക്കാൻ സാഗർ കവചം ഓപ്പറേഷന്റെ ഭാഗമായി കേരളത്തിലുടനീളം തീരദേശത്ത് ജാഗ്രത. ഒപ്പം ബസ് സ്റ്റാൻഡുകളിലും സിവിൽ സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനിലും പോലീസ് പ്രത്യേക നിരീക്ഷണം തുടങ്ങി. വ്യാഴാഴ്ച രാവിലെ ആറിനു തുടങ്ങിയ നിരീക്ഷണം വെള്ളിയാഴ്ച രാത്രി പത്തുവരെ തുടരും.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *