Breaking
Mon. Aug 17th, 2026

ഇടതുസർക്കാരിൽ ജനങ്ങൾക്ക് വലിയ വിശ്വാസം – എ. വിജയരാഘവൻ

കുറ്റിപ്പുറം : ദേശീയപാത 66 ആറുവരിപ്പാതയുടെ നിർമാണം സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കുന്ന ഇടത് സർക്കാരിൽ ജനങ്ങൾക്ക് വലിയ വിശ്വാസമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. കുറ്റിപ്പുറത്ത് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.എൽഡിഎഫ് പഞ്ചായത്ത് ചെയർമാൻ മണികണ്ഠ കുമാർ അധ്യക്ഷനായി. കൺവീനർ എസ്. ദിനേഷ്, അഷറഫലി കാളിയത്ത്, കെ.പി. ശങ്കരൻ, ടി.എം. മുത്തുണ്ണി എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *