Breaking
Wed. Jun 17th, 2026

വട്ടംകുളം :ചിറ്റഴിക്കുന്ന് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയും ഗ്രീൻ ഹൗസ് വാട്സ്ആപ്പ് കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച ഫുട്ബോൾ സോക്കർ ലീഗ് ശ്രദ്ധേയമായി. എട്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിന്റെ ഉദ്ഘാടനം തവനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി. പി. ഹൈദരലി നിർവഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അസ്ഹർ പെരുമുക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫർഹാന, വാർഡ് മെമ്പർ സുനിൽ, ഷെമിനാ ഷഫീഖ്, എം. കെ. മുഹമ്മദ്, റഷീദ് പി. ടി, ശിഹാബ് മാഷ്, ജാഫർ എം, അലി സി. കെ, റഹീം സി. വി, മുഹമ്മദ് ഉണ്ണി താനിക്കൽ, എം. കെ. കരീം, ഗ്രീൻ ഹൗസ് സെക്രട്ടറി അബ്ബാസ് കരിമ്പിൽ എന്നിവർ പങ്കെടുത്തു.
തുടർന്ന് നടന്ന മത്സരങ്ങളുടെ സമ്മാനദാന ചടങ്ങിൽ കേരള ഫുട്ബോൾ താരം ജസീം മുഖ്യാതിഥിയായി പങ്കെടുത്തു.വട്ടംകുളം | ചിറ്റഴിക്കുന്ന് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയും ഗ്രീൻ ഹൗസ് വാട്സ്ആപ്പ് കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച ഫുട്ബോൾ സോക്കർ ലീഗ് ശ്രദ്ധേയമായി. എട്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിന്റെ ഉദ്ഘാടനം തവനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി. പി. ഹൈദരലി നിർവഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അസ്ഹർ പെരുമുക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫർഹാന, വാർഡ് മെമ്പർ സുനിൽ, ഷെമിനാ ഷഫീഖ്, എം. കെ. മുഹമ്മദ്, റഷീദ് പി. ടി, ശിഹാബ് മാഷ്, ജാഫർ എം, അലി സി. കെ, റഹീം സി. വി, മുഹമ്മദ് ഉണ്ണി താനിക്കൽ, എം. കെ. കരീം, ഗ്രീൻ ഹൗസ് സെക്രട്ടറി അബ്ബാസ് കരിമ്പിൽ എന്നിവർ പങ്കെടുത്തു.
തുടർന്ന് നടന്ന മത്സരങ്ങളുടെ സമ്മാനദാന ചടങ്ങിൽ കേരള ഫുട്ബോൾ താരം ജസീം മുഖ്യാതിഥിയായി പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *