Breaking
Sun. Aug 16th, 2026

എസ് കെ എസ് ബി വി ബാല ഇന്ത്യ സംഘടിപ്പിച്ചു

പൊന്നാനി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സമസ്ത കേരള സുന്നി ബാലവേദി പുതുപൊന്നാനി റെയ്ഞ്ച് എസ് കെ എസ് ബി വി കമ്മിറ്റി ബാല ഇന്ത്യ സംഘടിപ്പിച്ചു. പൊന്നാനി ബസ്റ്റാൻഡ് പരിസത്ത് നിന്നും തുടങ്ങിയ ബാലറാലി അലിയാർ മദ്റസാ പരിസരത്ത്
ബാല ഇന്ത്യ തീർത്തു.
റെയ്ഞ്ച് മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡണ്ട് ഹസൻ ബാവ ഹാജി ഉദ്ഘാടനം നിർവഹിച്ചു. പുതുപൊന്നാനി റെയ്ഞ്ച് പ്രസിഡണ്ട് ടി.എ റഷീദ് ഫൈസി അധ്യക്ഷത വഹിച്ചു. റെയ്ഞ്ച് ജനറൽ സെക്രട്ടറി താജുദ്ദീൻ അൻവരി, വി എ ഗഫൂർ പ്രസംഗിച്ചു. സി പി ശിഹാബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കെ വി മുജീബ് റഹ്മാൻ മുസ്‌ലിയാർ, മുനീർ നുജൂമി, അൽ അമീൻ .മുസ്ലിയാർ, ടി കെ ഹബീബ് ഹാകിമി, അജ്മൽ അലിയാർ റാലി നിയന്ത്രിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *