Breaking
Wed. Aug 19th, 2026

പൊന്നാനിയിൽ തെരുവ് നായ ആക്രമണം: ആറു പേർക്ക് കടിയേറ്റു.

പൊന്നാനി: കുണ്ടുകടവ് ജംഗ്ഷന് സമീപമാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.നായയുടെ കടിയേറ്റ റിസ്‌വാന (22), സാജിത (34), റീന (47), അൽക (23), നിമ (47), ജുബൈരിയ (44) എന്നിവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൊന്നാനി നഗരസഭ വൈസ്, ചെയർപേഴ്സൺ സി.പി.സക്കീർ, UDF പാർലിമെന്ററി പാർട്ടി നേതാവ് അഷ്‌റഫ്‌, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി.കെ.മഷ്ഹൂദ്, കൗൺസിലർ ജിതിൻ എന്നിവർ ആശുപത്രി സന്ദർഷിച്ച് ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുവാനുള്ള ഇടപെടൽ നടത്തി..

Related Post

Leave a Reply

Your email address will not be published. Required fields are marked *