Breaking
Tue. Aug 18th, 2026

പൂർവ്വ വിദ്യാർത്ഥി സംഗമവും ഇഫ്താറും സംഘടിപ്പിച്ചു

എടപ്പാൾ : മാണൂർ എ എം എൽ പി സ്കൂൾ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന സംഗമം പൂർവ്വ വിദ്യാർത്ഥിയും മലബാർ എജുസിറ്റി സ്ഥാപന ങ്ങളുടെ ചെയ്മാനും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖനുമായ ഡോക്ടർ സി പി അലി ബാവഹാജി ഉദ്ഘാടനം ചെയ്തു.റഷീദ് കുഞ്ഞിപ്പ അധ്യക്ഷനായി. പ്രധാന അധ്യാപികയും വാർഡ് അംഗവുമായ സി വി സന്ധ്യ, മറ്റ് ജനപ്രതിനികളായ കെ കെ ഷാജി, ബഷീർ തുറയാറ്റിൽ , കെ കെ അപ്പു, ടി പി മോഹനൻ, അസീസ് കോടീരി, സിബി ചങ്ങംപ്പള്ളി, സത്യൻ കണ്ടനകം കെ രാജഗോപാൽ പ്രസംഗിച്ചു. സതീഷ് അയ്യാപ്പിൽ സ്വാഗതവും അനസ് മാണൂർ നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *