Breaking
Sun. Aug 16th, 2026

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം’യൂത്ത് കോണ്‍ഗ്രസ് കടവല്ലൂര്‍ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി

പെരുമ്പിലാവ്:വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കടവല്ലൂര്‍ മണ്ഡലം കമ്മിറ്റിപ്രകടനം നടത്തി.യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഹക്കീം എം. എച്ച് പ്രകടനത്തിന് നേതൃത്വം നൽകി.ബ്ലോക്ക്‌ സെക്രട്ടറി ജമാൽ കോട്ടോൽ, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറി സിറാജ് കടവല്ലൂർ,കെഎസ്‌യു മണ്ഡലം പ്രസിഡന്റ്‌ ഷാദുലി ആൽത്തറ, മണ്ഡലം സെക്രട്ടറി സഹദ് കല്ലുംപുറം,കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രെട്ടറിമാരായ ഉണ്ണിക്കുട്ടൻ,സുബ്രമണിയൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ റസാഖ് കരിക്കാട്,ഐ.എൻ.ടി.സി ദേശീയ നിർവഹക സമിതി അംഗം മസ്താൻ കോട്ടോൽ,ഷകീർ പി.പി തുടങ്ങിയവർ പ്രകടനത്തിൽ പങ്കെടുത്തു

Related Post

Leave a Reply

Your email address will not be published. Required fields are marked *